കൊറോണ പ്രതിരോധ തടുക്കുകള്‍!
സാനിമാറ്റ്സിന്റെ ആദ്യ വില്‍പ്പന ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് നിര്‍വഹിച്ചു.
സാനിമാറ്റ്സിനെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ബഹു. ധനകാര്യം, കയര്‍ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് വെബ്ബിനാറില്‍ വിദഗ്ദ്ധ പാനലിനൊപ്പം മറുപടി പറയുന്നു.
തീയതി – 17/07/2020 (വെള്ളിയാഴ്ച)
സമയം – ഉച്ചകഴിഞ്ഞ് 3 മണി
നിങ്ങളുടെ സംശയങ്ങള്‍ മുന്‍കൂറായി 8330007117 എന്ന നമ്പറിലേയ്ക്ക് വാട്സാപ്പ് സന്ദേശം അയക്കേണ്ടതാണ്.
Webinar
Sani mats : Sanitising Coir Mats
Kerala State Coir Corporation
Friday 17 July 2020 : 3.00pm
Login Details and Instructions for joining the Webinar:
Step1: Download and install the “Cisco WebEx Meetings” Application in your Computer or Mobile phone from https://www.webex.com/downloads.html
Step2: Join the event either by using the Meeting number (given below) or by clicking the link: https://kerala-gov.webex.com/kerala-gov/onstage/g.php?MTID=e3290ee5d6093a78d6fcacc835a6527ab
Step3: Enter your Full Name, Email ID, and the Meeting Password (given below) to join the event
Meeting password: 2020
Meeting Number : 165 898 4280
Note:
All Rights Reserved to Coircorporation
© 2017 KRDCentre